delhi capitals vs sunrisers hyderabad ipl match<br />ഐപിഎല്ലിലെ 16ാമത്തെ മല്‍സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേ ഡല്‍ഹി ക്യാപ്പിറ്റല്‍സിന് ആദ്യം ബാറ്റിങ്. ടോസിനു ശേഷം ഹൈദരാബാദ് ക്യാപ്റ്റന്‍ കെയ്ന്‍ വില്ല്യംസണ്‍ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു.<br />